Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Respect

മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​താ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ആ​ദ​രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​ക്ക​​​​ളെ അ​​​​നു​​​​സ്മ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഓ​​​​ർ​​​​ഗ​​​​ൻ ആ​​​​ൻ​​​​ഡ് ടി​​​​ഷ്യു ട്രാ​​​​ൻ​​​​സ്പ്ലാ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ന്‍റെ (കെ-​​​​സോ​​​​ട്ടോ) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ‘സ്മൃ​​​​തി വ​​​​ന്ദ​​​​നം 2026’ നാ​​​​ളെ ന​​​​ട​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ശ്രീ​​​​ ചി​​​​ത്ര തി​​​​രു​​​​നാ​​​​ൾ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യി​​​​ലെ അ​​​​ച്യു​​​​ത മേ​​​​നോ​​​​ൻ സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഹെ​​​​ൽ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സ് സ്റ്റ​​​​ഡീ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ഡോ.​​​​ ശ​​​​ശി ത​​​​രൂ​​​​ർ എം​​​​പി മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​കും. ആ​​​​രോ​​​​ഗ്യ കു​​​​ടും​​​​ബ​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ഷ​​​​ർ​​​​മി​​​​ള മേ​​​​രി ജോ​​​​സ​​​​ഫ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

2025 ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ൽ 2026 ഓ​​​​ഗ​​​​സ്റ്റ് വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​രം അ​​​​വ​​​​യ​​​​വ​​​​ദാ​​​​നം ചെ​​​​യ്ത 39 പേ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ​​​​രി​​​​ക്കും. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ അ​​​​വ​​​​യ​​​​വം സ്വീ​​​​ക​​​​രി​​​​ച്ച് പു​​​​തു​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്ന​​​​വ​​​​രും പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കും. മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന രം​​​​ഗ​​​​ത്തെ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള വി​​​​വി​​​​ധ പു​​​​ര​​​​സ്‌​​​​കാ​​​​ര വി​​​​ത​​​​ര​​​​ണ​​​​വും ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ശ്ര​​​​ദ്ധേ​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വ്യ​​​​ക്തി​​​​ക​​​​ളെ ആ​​​​ദ​​​​രി​​​​ക്ക​​​​ലും ച​​​​ട​​​​ങ്ങി​​​​ൽ ന​​​​ട​​​​ക്കും.

മ​​​​സ്തി​​​​ഷ്‌​​​​ക​​​​മ​​​​ര​​​​ണ നി​​​​ർ​​​​ണ​​​​യം മു​​​​ത​​​​ൽ അ​​​​വ​​​​യ​​​​വ​​​​മാ​​​​റ്റ ശ​​​​സ്ത്ര​​​​ക്രി​​​​യ വ​​​​രെ​​​​യു​​​​ള്ള വി​​​​വി​​​​ധ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ സ്തു​​​​ത്യ​​​​ർ​​​​ഹ​​​​മാ​​​​യ സേ​​​​വ​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച​​​​വ​​​​രെ​​​​യും വേ​​​​ദി​​​​യി​​​​ൽ ആ​​​​ദ​​​​രി​​​​ക്കും. കെ-​​​​സോ​​​​ട്ടോ​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​കാ​​​​ശ​​​​ന​​​​വും പു​​​​തി​​​​യ ടോ​​​​ൾ​​​​ഫ്രീ ന​​​​മ്പ​​​​റി​​​​ന്‍റെ ലോ​​​​ഞ്ചിം​​​​ഗും ഇ​​​​തോ​​​​ടൊ​​​​പ്പം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

അ​​​​വ​​​​യ​​​​വ​​​​ദാ​​​​താ​​​​ക്ക​​​​ളു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും അ​​​​വ​​​​യ​​​​വ സ്വീ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ളും ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കു​​​​വ​​​​യ്ക്കും. മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര അ​​​​വ​​​​യ​​​​വ​​​​ദാ​​​​ന സ​​​​മ്മ​​​​ത​​​​പ​​​​ത്രം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ കൗ​​​​ണ്ട​​​​റു​​​​ക​​​​ളും സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കും.

District News

ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് ദീ​പി​ക​യു​ടെ ആ​ദ​രം


ക​ണ്ണൂ​ർ: എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത വി​ജ​യി​കൾ​ക്ക് ദീ​പി​ക​യു​ടെ ആ​ദ​രം. പ​ള്ളി​ക്കു​ന്ന് ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന ദീ​പി​ക വി​ജ​യോ​ത്സ​വം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ പി. ​ഇ​ന്ദി​ര, എം​എ​ൽ​എ​മാ​രാ​യ കെ.​വി. സു​മേ​ഷ്, ടി.​ഒ. മോ​ഹ​ന​ൻ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ. സാ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ള​ക്കു​കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​രി​പ​ഠ​ന​ത്തി​ന് എ​ന്ത് പ​ഠി​ക്ക​ണം, ഏ​ത് വി​ഷ​യം തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ചി​ന്ത കു​ട്ടി​ക​ളി​ൽ ത​ന്നെ ഉ​ണ്ടെ​ങ്കി​ലും പ​ഠി​ക്കു​ന്ന സ്ഥാ​പ​നം തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മേ​യ​ർ പി. ​ഇ​ന്ദി​ര പ​റ​ഞ്ഞു. അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച വി​ഷ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യി​ല​ട​ക്കം നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. എ​ങ്കി​ലും ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ന്പോ​ൾ പ​രാ​ജ​യ​പ്പെ​ട്ടു പോ​ക​രു​തെ​ന്നും മേ​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.
ആ​ധു​നി​ക കാ​ല​ത്ത് ഉ​ന്ന​ത അ​റി​വു​ക​ൾ ആ​രു​ടെ​യും കു​ത്ത​ക​യ​ല്ലെ​ന്ന് കെ.​വി. സു​മേ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ സാ​ങ്കേ​തി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​കൂ​ടി ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ വി​ശാ​ല​മാ​യ അ​റി​വു​ക​ൾ ഇ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യും. നി​ങ്ങ​ളു​ടേ​താ​ണ് വ​രാ​നി​രി​ക്കു​ന്ന ലോ​ക​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മാ​ണ് ആ ​ലോ​ക​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ലോ​കം ഏ​റ്റ​വു​മ​ടു​ത്ത് എ​ത്തു​ന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. വി​ര​ൽ​ത്തു​ന്പി​ൽ ത​ന്നെ ഇ​ന്ന് ലോ​ക​ത്തി​ലെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യാ​നും മ​ന​സി​ലാ​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട്. സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ഓ​രോ​രു​ത്ത​ർ​ക്കും സാ​ധി​ക്ക​ട്ടെ​യെ​ന്നും എം​എ​ൽ​എ ആ​ശം​സി​ച്ചു.
മ​ത്സ​ര ബു​ദ്ധി​യോ​ടെ കാ​ണാ​തെ ഏ​ത് കാ​ര്യ​വും വി​ദ്യാ​ർ​ഥി​ക​ൾ ആ​ന​ന്ദ​ദാ​യ​ക​മാ​യി ക​ണ്ടാ​ൽ ജീ​വി​തം വി​ജ​യം സാ​ധ്യ​മാ​ണെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ല​ൻ​സ​ല​ർ ഡോ.​കെ.​കെ. സാ​ജു പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി വി​ശ്വാ​സ​മു​ള്ള​വ​രെ ആ​ർ​ക്കും തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല. നി​ങ്ങ​ളു​ടെ അ​ഭി​രു​ചി മ​ന​സി​ലാ​ക്കി മു​ന്നോ​ട്ടു​പോ​കു​ക. ഏ​ത് സാ​ഹ​ച​ര്യ​വും ത​ര​ണം ചെ​യ്യാ​നും സ​ത്യ​ത്തി​ന്‍റെ കൂ​ടെ നി​ല്ക്കാ​നും ക​ഴി​ഞ്ഞാ​ൽ ജീ​വി​ത​വി​ജ​യം സാ​ധ്യ​മാ​ണെ​ന്നും വി​സി പ​റ​ഞ്ഞു.
കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​സ്റ്റ് എ​ന്ന​തി​നെ​ക്കാ​ൾ ബെ​സ്റ്റ് ആ​കാ​നാ​ണ് കു​ട്ടി​ക​ൾ ശ്ര​മി​ക്കേ​ണ്ട​തെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. ജി​വി​ത​ത്തി​ൽ ന​ല്ല പെ​രു​മാ​റ്റം, ക​ഠി​നാ​ധ്വാ​നം തു​ട​ങ്ങി എ​ല്ലാ ഗു​ണ​ങ്ങ​ൾ കൊ​ണ്ടും ന​ല്ല​താ​യാ​ൽ ഉ​റ​പ്പാ​യും അ​വ​ർ ഒ​ന്നാ​മ​താ​യി​രി​ക്കും. ഒ​പ്പം നി​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ത്ത് ജീ​വി​താ​വ​സാ​നം വ​രെ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യ​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഓ​ർ​മി​പ്പി​ച്ചു.
ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ, ശ്രീ​പു​രം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ, ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​വി​പി​ൻ വെ​മ്മേ​നി​ക്ക​ട്ട​യി​ൽ, ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ക​ണ്ണൂ​ർ യൂ​ണി​റ്റ് ത​ല ഉ​ദ്ഘാ​ട​നം ശ്രീ​പു​രം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ലി​ന് പ​ത്രം ന​ല്കി ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ‌​സ​ല​ർ ഡോ. ​കെ.​കെ. സാ​ജു നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. വി​ജ​യോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ, ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ മെ​ഡ​ലു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
ലി​ഷ വി​നു, ഡോ. ​ഷൈ​ൻ ഡാ​നി​യേ​ൽ, കെ.​സി. അ​നീ​ഷ്, സി​ന്ധു, അ​ല​ക്സ് ക​ട്ട​ക്ക​യം, സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര, സു​നി​ൽ ചു​ന​യം​മാ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദീ​പി​ക പ​ര​സ്യ​വി​ഭാ​ഗം മാ​നേ​ജ​ർ പി.​ജെ. മാ​ത്യു, സീ​നി​യ​ർ സ​ർ​ക്കു​ലേ​ഷ​ൻ ഏ​രി​യ മാ​നേ​ജ​ർ ബാ​ബു പ​തി​പ്പ​ള്ളി​ൽ, ജെ​സി ആ​ന്‍റ​ണി, റെ​നീ​ഷ് മാ​ത്യു, കെ.​വി. വി​പി​ൻ, ര​ജി​ത്കു​മാ​ർ, റെ​ക്സി എം. ​ഐ​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

District News

ജനപ്രതിനിധികൾക്ക് ആദരം

കോ​​ട്ട​​യം: പു​​തി​​യ കാ​​ല​​ത്തി​​ന​​നു​​സ​​രി​​ച്ചു​​ള്ള വി​​ക​​സ​​ന​​ത്തി​​ന്‍റെ പാ​​ത​​യി​​ല്‍ കേ​​ര​​ള​​ത്തെ എ​​ത്തി​​ക്കു​​മെ​​ന്ന് മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്ര​​ത്തി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ ആ​​ദ​​രി​​ക്കു​​ന്ന യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം.കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ്യാ​​ള്‍ ഫാ. ​​സ​​ന്തോ​​ഷ് മാ​​ത്ത​​ന്‍​കു​​ന്നേ​​ല്‍ സി​​എം​​ഐ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മ​​ന്ത്രി​​മാ​​രാ​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, മോ​​ന്‍​സ് ജോ​​സ​​ഫ്, എം​​എ​​ല്‍​എ​​മാ​​രാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍, നാ​​ട്ട​​കം സു​​രേ​​ഷ്, എം.​​ജെ. ​സെ​​ബാ​​സ്റ്റ്യ​​ന്‍, കെ.​ ​ബി​​നി​​മോ​​ന്‍, വി​​നു ജോ​​ബ് എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു. ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​ ​ഡോ.​ തോ​​മ​​സ് പു​​തു​​ശേ​​രി സി​​എം​​ഐ, ടോം ​​കോ​​ര അ​​ഞ്ചേ​​രി​​ല്‍, ജോ​​ഷി മാ​​ത്യു, ജി​​ജോ വി.​ ​ഏ​​ബ്ര​​ഹാം, ജെ.​ ​ജോ​​സ​​ഫ്, ച​​ന്ദ്ര​​മോ​​ഹ​​ന്‍, എ.​​പി. ​തോ​​മ​​സ്, കെ.​​പി.​ ജോ​​സ്, പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

District News

ബൈ​ബി​ൾ പ​ക​ർ​ത്തി​യ 250 പേ​ർ​ക്ക് ആ​ദ​രം

മു​ണ്ടൂ​ർ: പ​ല ഭാ​ഷ​ക​ളി​ൽ ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി​യ 250 പേ​ർ​ക്കു സ്നേ​ഹാ​ദ​രം ന​ൽ​കി. കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ടൂ​ർ ക​ർ​മ​ല​മാ​താ പ​ള്ളി​യി​ലാ​ണ് ബൈ​ബി​ൾ സ​മ​ർ​പ്പ​ണ​വും സ്നേ​ഹാ​ദ​ര​വും ഒ​രു​ക്കി​യ​ത്.

വീ​ൽചെ​യ​റി​ൽ ക​ഴി​യു​ന്ന ത്രേ​സ്യ ജോ​സ്, 85 കാ​ര​നാ​യ ഫ്രാ​ൻ​സി​സ് ത​റ​യി​ൽ, ഒ​ന്നി​ലേ​റെ ത​വ​ണ​യും ഒ​ന്നി​ലേ​റെ ഭാ​ഷ​യി​ലും എ​ഴു​തി​യ​വ​ർ എ​ന്നി​വ​രെ പ്ര​ത്യേ​ക​മാ​യി അ​നു​മോ​ദി​ച്ചു.

മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണു ബൈ​ബി​ൾ പ​ക​ർ​ത്തി​യ​ത്. ബൈ​ബി​ൾ പ്രേ​ഷി​ത​ത്വം ഡ​യ​റ​ക്ട​ർ ഫാ. ​ദി​ജോ ഒ​ല​ക്കേ​ങ്കി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ മാ​തൃ​വേ​ദി കൊ​ട്ടേ​ക്കാ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ബാ​ബു അ​പ്പാ​ട​ൻ, മു​ണ്ടൂ​ർ പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​ന്പൂ​ർ, ഫൊ​റോ​ന മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ഷി, സെ​ക്ര​ട്ട​റി ലീ​ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

വ​നി​താ സം​രം​ഭ​ക​രെ ആ​ദ​രി​ച്ചു

ചെ​റു​പു​ഴ: ശ്രേ​യ​സ് കാ​സ​ർ​ഗോ​ഡ് മേ​ഖ​ലാ ചെ​റു​പു​ഴ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​താ സം​രം​ഭ​ക​രെ ആ​ദ​രി​ക്ക​ലും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ചെ​റു​പു​ഴ ശ്രേ​യ​സ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് ഡ​യ​റ​ക്‌‌​ട​ർ ഫാ. ​ഡോ. വ​ർ​ഗീ​സ് താ​ന്നി​ക്കാ​ക്കു​ഴി ഉ​ദ്ഘാ​ട​ന​വും ആ​ദ​രി​ക്ക​ലും നി​ർ​വ​ഹി​ച്ചു.

ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തം​ഗം സോ​ണി​യ വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ട്ടി​വേ​ഷ​ണ​ൽ ട്രെ​യി​ന​ർ ര​ജീ​ഷ് കെ. ​പ​റ​മ്പി​ൽ സെ​മി​നാ​റി​ൽ ക്ലാ​സ് ന​യി​ച്ചു. ച​ട​ങ്ങി​ൽ സി​ഡി​ഒ ഡോ​ളി ജോ​ജി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ജി മാ​ത്യു, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഷാ​ജി, ശ്യാ​മ​ള ഉ​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ്രേ​യ​സ് പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘാം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

District News

തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ​ക്ക് ആ​ദ​രം

കാ​സ​ർ​ഗോ​ഡ്: വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം നേ​ടി​യ ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂ​ന്നു​പേ​രെ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ പു​ര​സ്കാ​ര വി​ജ​യി​ക​ള്‍​ക്ക് ഉ​പ​ഹാ​രം ന​ല്‍​കി.

പാ​ച​ക മി​ക​വി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ചെ​റു​വ​ത്തൂ​ര്‍ മ​ട​ക്ക​ര​യി​ലെ റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​രി മേ​രി മെ​ല്‍​ഡ, സൗ​ന്ദ​ര്യ​വ​ര്‍​ധ​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി ബ​ബി​ത ബേ​ബി, ക​ള്ളു​ചെ​ത്ത് മേ​ഖ​ല​യി​ല്‍ നി​ന്ന് പു​ര​സ്‌​കാ​രം നേ​ടി​യ പൊ​യി​നാ​ച്ചി സ്വ​ദേ​ശി എ. ​ഷി​ബു എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.

ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ല്‍ നി​ന്ന് സം​സ്ഥാ​ന ത​ല​ത്തി​ല്‍ ര​ണ്ടാം​സ്ഥാ​നം നേ​ടി​യ വി.​പി. വീ​ഷ്മ​യെ​യും ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു.ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ (ജ​ന​റ​ല്‍) വി. ​അ​വി​നാ​ഷ് സു​ന്ദ​ര്‍, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്) വി. ​സ​ബീ​ഷ്, അ​സി. ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​ടി.​പി. ഫൈ​സ​ല്‍, കെ. ​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​ർ​ക്ക് നാ​ട്ടു​കാ​രു​ടെ ആ​ദ​രം

മ​ഞ്ചേ​രി: കു​ട്ട​ശേ​രി​യി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നാ​ട്ടു​കാ​രു​ടെ ആ​ദ​രം. കു​ട്ട​ശേ​രി മു​ഈ​നു​ൽ ഇ​സ്‌ലാം മ​ദ്ര​സ​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സന്നദ്ധ പ്രവർത്തകരായ ഉ​മ​ർ ഹാ​ജി ചെ​റു​കാ​ട്, സി.​കെ. സ​ലീം, ഉ​മ​ർ മേ​ലേ​തി​ൽ, ഇ.​ടി. ഉ​മ​ർ, മു​നീ​ർ മേ​ലേ​തി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ച​ത്. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. കെ.​ബി. കു​ഞ്ഞി​മു​ഹ​മ്മ​ദ് ദാ​രി​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ​സ്ത സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ള്ള മു​സ്‌ലി​യാ​ർ, അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, ഹ​സ​ൻ ദാ​രി​മി കു​ട്ട​ശേ​രി, മു​നീ​ർ ഹു​ദ​വി വി​ള​യി​ൽ, മ​ഹ​ല്ല് ഖാ​സി മു​ജീ​ബ് റ​ഹ്മാ​ൻ ഫൈ​സി, കെ.​കെ. മി​സ്ബാ​ഹ് മു​സ്‌ലി​യാ​ർ, പി.​എം.​എ​സ്.​എ. അ​ൻ​വ​ർ കോ​യ ത​ങ്ങ​ൾ, സി.​കെ. യൂ​സു​ഫ് ഫൈ​സി, മു​ഫ​ത്തി​ശ് സൈ​ത​ല​വി ദാ​രി​മി, ഉ​നൈ​സ് കു​ട്ട​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു

കോ​ഴി​ക്കോ​ട്: പാ​റോ​പ്പ​ടി സ്‌​നേ​ഹ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.

തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​പി. പ്രേ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ് കാ​വി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍, കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ​രി​ത പ​റ​യേ​രി, സ്വ​പ്ന മ​നോ​ജ് എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

എ.​കെ. ഹ​സ​ന്‍ കോ​യ, പി. ​സ​ദാ​ന​ന്ദ​ന്‍, കെ.​ജി. സു​കു​മാ​ര​ന്‍ നാ​യ​ര്‍, ഗോ​ഡ്വി​ന്‍ സാം​രാ​ജ്, ടി.​കെ. ഫൈ​സ​ല്‍, ഡോ. ​പി. അ​രു​ണ്‍ കു​മാ​ര്‍, അ​ഡ്വ. വി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, ജേ​ക്ക​ബ് ജോ​സ്, പി.​പി. മു​സ്ത​ഫ, കെ.​ജെ. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

അടൂര്‍ പ്രകാശ് ഹാജരായത് നിയമവാഴ്ചയോടുള്ള ബഹുമാനം മൂലം: രമേശ് ചെന്നിത്തല

ആ​​​ല​​​പ്പു​​​ഴ: നി​​​യ​​​മ​​​വാ​​​ഴ്ച​​​യെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന വ്യ​​​ക്തി എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ചോ​​​ദ്യം ചെ​​​യ്യാ​​​ന്‍ വി​​​ളി​​​ച്ച​​​പ്പോ​​​ള്‍ അ​​​ടൂ​​​ര്‍ പ്ര​​​കാ​​​ശ് ഹാ​​​ജ​​​രാ​​​യ​​​ത്.

പ്ര​​​തി​​​ക്കൊ​​​പ്പം നി​​​ന്നു​​​ഫോ​​​ട്ടൊ​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ചോ​​​ദ്യം ചെ​​​യ്ത​​​തെ​​​ങ്കി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ആ​​​ദ്യം ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. ആ​​​ല​​​പ്പു​​​ഴ ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ന്‍ പോ​​​റ്റി​​​യു​​​മാ​​​യി അ​​​ടൂ​​​ര്‍ പ്ര​​​കാ​​​ശി​​​ന് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ര്‍ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ര്‍, മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ഇ​​​തേ വ്യ​​​ക്തി​​​യു​​​മാ​​​യി നി​​​ല്‍ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത് സൗ​​​ക​​​ര്യ​​​പൂ​​​ര്‍വ്വം മ​​​റ​​​ക്കു​​​ക​​​യാ​​​ണ്.​​​ഇ​​​ത് യുഡി​​​എ​​​ഫി​​​നെ മോ​​​ശ​​​ക്കാ​​​രാ​​​ക്കാ​​​നു​​​ള്ള രാ​​​ഷ്‌ട്രീ​​​യ പ്രേ​​​രി​​​ത​​​മാ​​​യ നീ​​​ക്കം മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ക്കു​​​ന്ന നാ​​​ല് സിപിഎം നേ​​​താ​​​ക്ക​​​ന്മാ​​​ര്‍ക്ക് സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ടി​​​യു​​​ള്ള ഒ​​​ത്തു​​​ക​​​ളി​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.

ഇ​​​ത്ര​​​യും ദി​​​വ​​​സ​​​മാ​​​യി​​​ട്ടും ഇ​​​വ​​​ര്‍ക്കെ​​​തി​​​രേ ഭാ​​​ഗി​​​ക​​​മാ​​​യ കു​​​റ്റ​​​പ​​​ത്രം പോ​​​ലും സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കേ​​​ണ്ട​​​തും കെ​​​മി​​​ക്ക​​​ല്‍ അ​​​നാ​​​ലി​​​സി​​​സ് റി​​​പ്പോ​​​ര്‍ട്ട് ന​​​ല്‍കേ​​​ണ്ട​​​തും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളാ​​​ണ്. ഇ​​​ത് വൈ​​​കി​​​പ്പി​​​ച്ച് പ്ര​​​തി​​​ക​​​ള്‍ക്ക് ജാ​​​മ്യം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന ത​​​ന്ത്ര​​​മാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ പ​​​യ​​​റ്റു​​​ന്ന​​​ത്. ഈ ​​​വീ​​​ഴ്ച​​​ക​​​ള്‍ മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നും ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ നാ​​​ട​​​കം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു.

അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് അ​​​ധി​​​ക​​​മാ​​​ര​​​മി​​​ല്ലാ​​​ത്ത ത​​​ന്ത്രി ജ​​​യി​​​ലി​​​ലും അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന മ​​​ന്ത്രി​​​മാ​​​ര്‍ പു​​​റ​​​ത്തും എ​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. സി​​​പി​​​എ​​​മ്മി​​​ന്‍റെ പ​​​ല നേ​​​താ​​​ക്ക​​​ളും ജ​​​യി​​​ലി​​​ല്‍ പോ​​​കാ​​​ന്‍ ക്യൂ ​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണ്. ഇ​​​വ​​​ര്‍ പി​​​ടി​​​യി​​​ലാ​​​യാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വെ​​​ട്ടി​​​പ്പി​​​ന്‍റെ ക​​​ഥ​​​ക​​​ള്‍ പു​​​റ​​​ത്തു​​​വ​​​രു​​​മെ​​​ന്ന ഭ​​​യ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക്. ജ​​​യി​​​ലി​​​ലാ​​​യ പാ​​​ര്‍ട്ടി നേ​​​താ​​​ക്ക​​​ള്‍ക്കെ​​​തി​​​രേ പോ​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​കാ​​​ത്ത, ന​​​ട്ടെ​​​ല്ലി​​​ല്ലാ​​​ത്ത സ​​​മീ​​​പ​​​ന​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടേ​​​ത്.

കോ​​​ട​​​തി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള എ​​​സ്​​​ഐടി അ​​​ന്വേ​​​ഷ​​​ണം മ​​​ര​​​വി​​​പ്പി​​​ക്കാ​​​നും കേ​​​സ് തേ​​​ച്ചു​​​മാ​​​ച്ചു ക​​​ള​​​യാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ച്ച​​​ക്കൊ​​​ടി കാ​​​ണി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ദേ​​​വ​​​സ്വം മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന് അ​​​ധ​​​കാ​​​ര​​​ത്തി​​​ല്‍ തു​​​ട​​​രാ​​​ന്‍ ഒ​​​ര​​​വ​​​കാ​​​ശ​​​വു​​​മി​​​ല്ല. കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്താ​​​ണ് നി​​​യ​​​മ​​​നം ന​​​ട​​​ന്ന​​​തെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണ്.

അ​​​നാ​​​വ​​​ശ്യ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ് ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​രു​​​ടെ വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യ ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ല്‍ യ​​​ഥാ​​​ര്‍ത്ഥ പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് വ​​​രെ യു​​​ഡി​​​എ​​​ഫ് ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രും.

Kerala

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ സ​വി​ശേ​ഷ​ത മാ​നി​ക്ക​ണം: ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​ത്യേ​ക സ​വി​ശേ​ഷ​ത മാ​നി​ക്കേ​ണ്ട​താ​ണെ​ന്നും അ​തി​നാ​യി ക്രി​യാ​ത്മ​ക​മാ​യി ഇ‌​പ്പെ​ടു​മെ​ന്നും കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ. വ​ർ​ക്കിം​ഗ് ജേ​ണ​ലി​സ്റ്റ് ആ​ക്ട് പു​ന​സ്ഥാ​പി​ക്കു​ക, ലേ​ബ​ർ കോ​ഡ് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഒ​പ്പു​വ​ച്ച ഭീ​മ​ൻ ഹ​ർ​ജി​യു​ടെ കോ​പ്പി സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ.

ലേ​ബ​ർ​കോ​ഡി​ന്‍റെ ഉ​ദേ​ശ​ല​ക്ഷ്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ക​യ​ല്ല, മ​റി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യു​ടെ സ​വി​ശേ​ഷ​ത​യെ അ​ധി​കാ​രി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​ത്. ഇ​ക്കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ, സം​സ്ഥാ​ന സ​മി​തി​അം​ഗം ബൈ​ജു ബാ​പ്പു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

മി​ക​ച്ച ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​ദ​രം

പെ​രി​ന്ത​ൽ​മ​ണ്ണ: ട്രോ​മാ​കെ​യ​ർ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് ക​ഴി​ഞ്ഞവ​ർ​ഷം മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ച്ചു. വാ​ർ​ഷി​ക ജ​ന​റ​ൽബോ​ഡി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ആ​ദ​രി​ക്ക​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.


വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മ​ൻ​സൂ​ർ നെ​ച്ചി​യി​ൽ, മു​ൻ എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി, പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ വേ​ണു​ഗോ​പാ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ച്ച്ഒ സു​മേ​ഷ് സു​ധാ​ക​ര​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​ജ്ഞി​ത്ത്, എ​എം​വി​ഐ സ​മീ​ർ, ഡോ. ​നീ​ലാ​ർ മു​ഹ​മ്മ​ദ്, ഡോ. ​ഷാ​ജി ഗ​ഫൂ​ർ, മാ​ർ​ക്ക​റ്റ് സി​റ്റി ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ശി​ൽ​പ്പ, വ​നംവ​കു​പ്പ് സ​ർ​പ്പ ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ർ ജ​വാ​ദ് കു​ടു​ക്ക​ൻ, സ​ർ​പ്പ ജി​ല്ലാ ട്രെ​യി​ന​ർ ജാ​ഫ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പി​റ​വ​ത്ത് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി അ​മ്മ​മാ​ർ

പി​റ​വം: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​റ​വം രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന അ​മ്മ​യോ​ടൊ​പ്പം പ​രി​പാ​ടി ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള ശ്രേ​ഷ്ഠ​ത ഭൂ​മി​യി​ൽ മ​റ്റൊ​ന്നി​ലൂ​ടെ​യും ല​ഭി​ക്കി​ല്ലെ​ന്നും പ​ല​യി​ട​ങ്ങ​ളി​ലും അ​മ്മ​മാ​രെ അ​ക​റ്റി നി​ർ​ത്തു​ന്ന കാ​ഴ്ച കാ​ണേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നും അ​മ്മ​മാ​രെ ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​മ്മ​യോ​ടൊ​പ്പം പ​രി​പാ​ടി, നി​ർ​ധ​ന​രാ​യ അ​മ്മ​മാ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​ണി​ത്. പു​തു​വ​സ്ത്ര​ങ്ങ​ൾ, ധാ​ന്യ കി​റ്റ്, നാ​ഗാ​ർ​ജു​ന​യു​ടെ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കി​റ്റ്, സ​ഹാ​യ ധ​നം എ​ന്നി​വ​യും, സ്നേ​ഹ​വി​രു​ന്നും ന​ൽ​കി​യ ശേ​ഷ​മാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.

ക​മ്പാ​നി​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫോ​മ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്മ​മാ​ർ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സാ​ജ​ൻ വ​ർ​ഗീ​സും, മി​നി സാ​ജ​നും ചേ​ർ​ന്ന നി​ർ​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭ​ക്ഷ്യ​സു​ര​ക്ഷാ അം​ഗം കെ.​എ​ൻ. സു​ഗ​ത​ൻ, മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ലിം, കൈ​ര​ളി ടി​വി ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പു​റം, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ജൂ​ലി സാ​ബു, ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ബി എ​ൻ. ഏ​ലി​യാ​സ്, റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​സി. പീ​റ്റ​ർ, നാ​ഗാ​ർ​ജു​ന ഏ​രി​യ സെ​യി​ൽ​സ് മാ​നേ​ജ​ർ കെ.​വി. സ​ന്തോ​ഷ് കു​മാ​ർ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ടി. പൗ​ലോ​സ്, ഫോ​മ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ ജോ​ർ​ജ് പാ​ല​ക്ക​ലോ​ടി, ഫോ​മ കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു പു​ന്നൂ​സ്, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ബി​ൻ കു​മാ​ര​ൻ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​നു​മാ​യ സാ​ബു കെ. ​ജേ​ക്ക​ബ്, ഫോ​മ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up